ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വിജയിച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വിജയിച്ചു.
നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചത് 243 അംഗ നിയമസഭയില്‍ 160 വോട്ടുകള്‍ക്കാണ്.
ബിജെപി അംഗങ്ങള്‍ സഭയില്‍നിന്ന് നിതീഷ് കുമാര്‍ പ്രസംഗിക്കുന്നതിനിടയില്‍ ഇറങ്ങിപ്പോയി. വിശ്വാസ വോട്ടെടുപ്പിന് ബിജെപി പ്രതിനിധിയായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചതോടെ ജെഡിയുവിന്റെ നരേന്ദ്ര നാരായണ്‍ യാദവ് ആണ് നേതൃത്വം നല്‍കിയത്

No comments