Breaking News

സൗദിയില്‍ പുതുതായി 98 പുതിയ കൊറോണ

 


സൗദിയില്‍ പുതുതായി 98 പുതിയ രോഗികളും 111 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,15,529 ഉം രോഗമുക്തരുടെ എണ്ണം 8,02,735 ഉം ആയി

No comments