വിമാനയാത്രക്കൂലി സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര യാത്രക്കുള്ള വിമാനക്കൂലിയില്‍ ഉയര്‍ന്ന നിരക്കും കുറഞ്ഞ നിരക്കും നിശ്ചയിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.
No comments