Breaking News

രാഹുൽ ഗാന്ധി രാത്രി ഷിപ്പിംഗ് കണ്ടെയ്‌നര്‍ ക്യാബിനില്‍

 


ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സെപ്‌തംബര്‍ ഏഴിന് തുടക്കം കുറിക്കുന്ന കന്യാകുമാരി മുതല്‍ ജമ്മുകാശ‌്‌മീര്‍ വരെ നീളുന്ന 148 ദിവസത്തെ ഭാരത് ജോഡോ യാത്രയിലുടനീളം ക്യാപ്ടന്‍ രാഹുല്‍ ഗാന്ധി നടക്കുമെന്നും രാത്രി ഷിപ്പിംഗ് കണ്ടെയ്‌നര്‍ ക്യാബിനില്‍ വിശ്രമിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

No comments