Breaking News

മത്സരിക്കാന്‍ ഉപാധി വച്ച്‌ അശോക് ഗലോട്ട്

 


കോണ്‍​ഗ്രസ് അധ്യക്ഷപദത്തിലേക്ക് മത്സരിക്കാന്‍ ഉപാധി വച്ച്‌ അശോക് ഗലോട്ട്. അധ്യക്ഷനായ് തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

No comments