ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച
ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ പരാതികള്‍ ഹൈക്കമാന്‍ഡിന് കൈമാറും.
ജി-23 നേതാക്കളായ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതികള്‍. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് ഹൈക്കമാന്‍ഡ് കടന്നേക്കില്ല

No comments