Breaking News

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

 


ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് മടങ്ങുന്ന ദിഗ്വിജയ സിംഗ് സെപ്റ്റംബര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ കലാപത്തെത്തുടര്‍ന്ന് അശോക് ഗഹ് ലോതി​ന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നതോടെ ദിഗ്വിജയ സിംഗ്, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 17ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം.പി ശശി തരൂരും മത്സരരംഗത്തുണ്ട്

No comments