കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് മത്സരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് മത്സരിക്കും.
ഉടന്‍ നാമനിര്‍ദേശപത്രിക വാങ്ങിയേക്കും. ഭാരത് ജോഡോ യാത്രയില്‍ നിന്ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തും. തെറ്റ് സമ്മതിച്ച് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതോടെ ഗെഹ്ലോട്ടിന്റെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് പൂര്‍ണമായി തള്ളിയിട്ടില്ല. അശോക് ഗെഹ്ലോട്ടും ഇന്ന് ഡല്‍ഹിയിലെത്തും

No comments