Breaking News

അടുത്ത മാസം യൂറോപ്പ് സന്ദര്‍ശിക്കും

 


മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസം യൂറോപ്പ് സന്ദര്‍ശിക്കും. ഒക്ടോബറില്‍ ലണ്ടന്‍, ഫിന്‍ലാന്‍ഡ്, നോര്‍വ്വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് തീരുമാനം.

No comments