Breaking News

വൈറലായി ചിത്രം

 


യാ​​​ത്ര​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി എ​​​ത്തി​​​യ സോ​​​ണി​​​യ കാ​​​റി​​​ല്‍​​​നി​​​ന്നി​​​റ​​​ങ്ങി ന​​​ട​​​ന്നു​​​നീ​​​ങ്ങ​​​വേ അ​​​മ്മ ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഷൂ​​​സ് ശ​​​രി​​​യാ​​​യ വി​​​ധ​​​ത്തി​​​ല​​​ല്ല കെ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു രാ​​​ഹു​​​ല്‍ കാ​​​ണു​​​ക​​​യും മു​​​ന്നോ​​​ട്ടു​​​വ​​​ന്ന് ഷൂ​​​സ് ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ കെ​​​ട്ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


ഷൂ​​​സ് നേ​​​രേ​​​യി​​​ടാ​​​ന്‍ അ​​​മ്മ​​​യോ​​​ടു പ​​​റ​​​യാ​​​തെ രാ​​​ഹു​​​ല്‍ നേ​​​രി​​​ട്ടെ​​​ത്തി അ​​​തു ചെ​​​യ്തു​​​കൊ​​​ടു​​​ത്ത​​​തി​​​ന്‍റെ വീ​​​ഡി​​​യോ 'അ​​​മ്മ​​​മാ​​​രെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും ശു​​​ശ്രൂ​​​ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ മാ​​​തൃ​​​രാ​​​ജ്യ​​​ത്തെ​​​യും അ​​​തു​​​പോ​​​ലെ ബ​​​ഹു​​​മാ​​​നി​​​ക്കും' എ​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ കോ​​​ണ്‍​​​ഗ്ര​​​സ് ക​​​ര്‍​​​ണാ​​​ട​​​ക ഘ​​​ട​​​കം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഷെ​​​യ​​​ര്‍ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

No comments