Breaking News

ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി.യും തമ്മില്‍ വന്‍ തര്‍ക്കം

 


ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ ബി.ജെ.പി.യും തമ്മില്‍ വന്‍ തര്‍ക്കം. പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുപാര്‍ട്ടികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നത്.

No comments