Breaking News

കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

 


യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 377 പുതിയ കേസുകളാണ് യുഎഇയില്‍ ഇന്ന് സ്ഥിരീകരിച്ചത്.

406 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല


No comments