പുതിയ വിവാദം
ദേശീയ വാര്‍ത്താ ഏജന്‍സിയോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പ്രതികരണമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സോണിയ ഗാന്ധി വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് തന്നോട് പാര്‍ട്ടിയെ നയിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് ഖാര്‍ഗെയുടെ അവകാശവാദം. ഗാന്ധി കുടുംബം ആരെയും വ്യക്തിപരമായി പിന്തുണക്കില്ല എന്ന പ്രഖ്യാപനത്തിന് അപകീര്‍ത്തികരമാവുകയാണ് ഖാര്‍ഗെയുടെ വെളിപ്പെടുത്തല്‍.
ഹൈക്കമാന്റിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പറയുമ്ബോഴും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒപ്പമാണെന്നും ഖാര്‍ഗെ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമാണ്.

No comments