Breaking News

നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഛത്തീസ്​ഗഢ് മുഖ്യമന്ത്രി



കോണ്‍ഗ്രസിന്റെയും സോണിയാ ഗാന്ധിയുടെയും എടിഎം എന്നുവിളിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍സിങ്ങിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഛത്തീസ്​ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മുന്നറിയിപ്പ്.

No comments