ശശി തരൂരിനെ രാസവസ്‌തു,രാസവളം പാര്‍ലമെന്ററി സമിതിയുടെ അദ്ധ്യക്ഷനായി നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിക്കുന്ന ആളാണെങ്കിലും ശശി തരൂരിനെ രാസവസ്‌തു,രാസവളം പാര്‍ലമെന്ററി സമിതിയുടെ അദ്ധ്യക്ഷനായി നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്.കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി സമിതികള്‍ പുന:സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ഐടി സമിതി അദ്ധ്യക്ഷ സ്ഥാനം തരൂരിന് നഷ്‌ടമായിരുന്നു.

No comments