Breaking News

ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തുമെന്നു ചിരാഗ് പാസ്വാന്‍

 


ബിഹാറിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തുമെന്നു എല്‍ജെപി(രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാന്‍.

No comments