ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് കേരളം.
ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് കേരളം.
കൃഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കോപ്പര്‍ സള്‍ഫേറ്റ് എന്ന തുരിശാണ് ഷാരോണിന്റെ ജീവന്‍ കവര്‍ന്നത്. കാമുകന്റെ ജീവനെടുക്കാന്‍ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് തുരിശാണ്. കവുങ്ങ്, റബ്ബര്‍ തുടങ്ങി മിക്ക വിളകള്‍ക്കും കുമിള്‍നാശിനിയായി ഇത് ഉപയോഗിക്കും. കാര്‍ഷിക മേഖലയില്‍ പ്രധാന കീടനാശിനിയാണ് കോപ്പര്‍ സള്‍ഫേറ്റ് വെള്ളത്തില്‍ കലര്‍ത്തി കുമ്മായവുമായി ചേര്‍ത്ത് നിര്‍മിക്കുന്ന ബോര്‍ഡോ മിശ്രിതം.

No comments