42ാം വയസിലും പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ ചുറുചുറുക്ക്.
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ നിറയുകയാണ്.
ഋഷി സുനകിന്റെ ആസ്‌തിയും സമ്ബത്തും വളര്‍ച്ചയുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. അതിനോടൊപ്പം തന്നെ ഏറെ ശ്രദ്ധനേടുന്ന ഒന്നാണ് 42ാം വയസിലും പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ ചുറുചുറുക്ക്. ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും ഇരിക്കാന്‍ താന്‍ പാലിച്ചുവരുന്ന ആഹാരക്രമം അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

No comments