Breaking News

രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

 


രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്ഥാന്‍ മന്ത്രി പര്‍സാദി ലാല്‍ മീണയ്ക്ക് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളും രാഹുലിനെ രാമനോട് ഉപമിച്ചിരിക്കുകയാണ്.

No comments