ജയ്‌പൂര്‍ ഗ്രേറ്റര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഉപതിരഞ്ഞെടുപ്പിന്ബി.ജെ.പിയും കോണ്‍ഗ്രസും
ജയ്‌പൂര്‍ ഗ്രേറ്റര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഉപതിരഞ്ഞെടുപ്പിന്ബി.ജെ.പിയും കോണ്‍ഗ്രസും. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ഹേമ സിംഘാനിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രശ്മി സൈനിയെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്.
നവംബര്‍ പത്തിനാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. കമ്മിഷണര്‍ യജ്ഞമിത്ര സിംഗ് ദിയോയോട് മോശമായി പെരുമാറുകയും ഔദ്യോഗിക ജോലി തടയുകയും ചെയ്തതിനെത്തുടര്‍ന്ന് മേയര്‍ സോമ്യ ഗുര്‍ജറിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഷീല്‍ ധഭായ് ആണ് താത്കാലികമായി മേയര്‍ സ്ഥാനം വഹിക്കുന്നത്.

No comments