ഉപതെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ അഞ്ചിനു
ഒരു ലോക്സഭാ സീറ്റിലേക്കും അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ അഞ്ചിനു നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍.
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്‍റെ മരണത്തെ തുടര്‍ന്നാണ് മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ ഒഴിവു വന്നത്. വിവിധ സംസ്ഥാനങ്ങളിലായാണ് അഞ്ച് നിയമസഭാമണ്ഡലങ്ങള്‍.

No comments