Breaking News

ശിവസേന ഉദ്ദവ് പക്ഷ സ്ഥാനാര്‍ത്ഥി ഋതുജക് വിജയമുറപ്പിച്ചു.

 


ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മഹാരാഷ്ട്ര അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ദവ് പക്ഷ സ്ഥാനാര്‍ത്ഥി ഋതുജക് വിജയമുറപ്പിച്ചു.

No comments