Breaking News

രാഹുല്‍ ഗാന്ധി ക്യൂവില്‍; ചിത്രം വൈറല്‍



കോണ്ഗ്രകോണ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്യൂവില്‍. വിമാനം കയാറാണ് രാഹുല്‍ ഗാന്ധി ക്യൂവില്‍ നില്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഗൂജാറാത്തിലേക്ക് തെരെഞ്ഞടുപ്പ് പ്രചാരണത്തിനു വേണ്ടി പോകാനായി എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. സാധാരണ യാത്രക്കാര്‍ക്കു ഒപ്പമാണ് രാഹുല്‍ ഗാന്ധി വരി നിന്നത്. ഇതിനെ പുകഴ്ത്തിയും പരിഹസിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. വിഐപിയായ രാഹുല്‍ ക്യൂവില്‍ നില്‍ക്കുന്നതിനെ പലരും പുകഴ്ത്തി. പക്ഷേ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ രാഹുല്‍ നടത്തുന്ന നാടകമാണ് എന്നാണ് പരിഹസിക്കുന്നത്.



No comments