Breaking News

പ്രവാസികള്‍ക്ക് ഗോള്‍ വിരുന്നൊരുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; സന്നാഹമത്സരങ്ങള്‍ യുഎഇയില്‍

ഐഎസ്‌എല്ലിലെ പുതിയ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ യുഎഇയില്‍ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് സന്നാഹമത്സരങ്ങള്‍ കളിക്കുക. ഷാര്‍ജയില്‍ ആയിരിക്കും കൂടുതല്‍ മത്സരങ്ങള്‍.
സന്നാഹയാത്ര രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. പുതിയ പരിശീലകന്‍ എല്‍കോ ഷെറ്റോറിക്കൊപ്പം ഈ സീസണില്‍ ടീമിലെത്തിയ ഒഗ്‌ബചെ, ആര്‍കസ്, തുടങ്ങിയവരും ക്യാമ്ബിലെത്തും. കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച ടിപി രഹനേഷിനെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

No comments