ഷുഹൈബ് വധക്കേസ് ; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലില്‍ വാദം തുടരും ; സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രീംകോടതി അഭിഭാഷകനായ വിജയ് ഹന്‍സാരി
ഷുഹൈബ് വധക്കേസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ബി കെമാല്‍പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ വിജയ് ഹന്‍സാരിയാണ് സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത്.

No comments