പുത്തൻ ചുവടുവെയ്പ്പുമായി കോൺഗ്രസ്.. രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതി.. ചത്തീസ്ഗഢില്‍ ന്യായ് പദ്ധതി നടപ്പാക്കാന്‍ കോൺഗ്രസ് സർക്കാർ.. ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് 72,000 രൂപ വീതം..
കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്ന ന്യായ് പദ്ധതി സംസ്ഥാ നത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനൊരുങ്ങി ചത്തീ സ്ഗഢ് സര്‍ക്കാര്‍.
ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് (ന്യൂന്‍തം ആയ് യോജന)പദ്ധതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളി ലൊന്നായിരുന്നു.
പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാന ത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ന്യായ് പദ്ധതി നടപ്പാക്കു ന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേല്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കഴിഞ്ഞയാഴ്ച കൂടി ക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട 20 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

No comments