Breaking News

നാസില്‍ ആവശ്യപ്പെട്ട പണം നല്‍കില്ല; കേസ് നിയമപരമായി നേരിടും- തുഷാര്‍

ചെക്ക് കേസില്‍ നാസില്‍ അബ്ദുല്ല ആവശ്യപ്പെടുന്ന പണം നല്‍കാനാകില്ലെന്നും കേസ് നിയമപരപമായി കോടതിയില്‍ നേരിടുമെന്നും ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. 18 കോടി രൂപയുടെ ചെക്ക് കേസാണ് തനിക്കെതിരെ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ നാസില്‍ ചോദിക്കുന്നത് അഞ്ചേമുക്കാല്‍ കോടി രൂപയാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണെന്നും തുഷാറിനെ ഉദ്ദരിച്ച്‌ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

No comments