Breaking News

ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് മു​ന്നി​ല്‍..

ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ലെ വി​​​വി​​​ധ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​നു നേ​​​ട്ടം.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന 417 വാ​​​ര്‍​​​ഡു​​​ക​​​ളി​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​ന് 151 സീ​​​റ്റും ബി​​​ജെ​​​പി​​​ക്ക് 125 സീ​​​റ്റും ല​​​ഭി​​​ച്ചു.
63 സീ​​​റ്റ് നേ​​​ടി​​​യ ജെ​​​ഡി-​​​എ​​​സാ​​​ണ് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്. സ്വ​​​ത​​​ന്ത്ര​​​രും മ​​​റ്റു​​​ള്ള​​​വ​​​രും ചേ​​​ര്‍​​​ന്ന് 78 സീ​​​റ്റ് നേ​​​ടി.

ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി​​​യെ​​​ക്കാ​​​ള്‍ മു​​​ന്നി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും മം​​​ഗ​​​ളൂ​​​രു കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ ഭ​​​ര​​​ണം ന​​​ഷ്ട​​​മാ​​​യ​​​ത് കോ​​​ണ്‍​​​ഗ്ര​​​സി​​​ന് ക്ഷീ​​​ണ​​​മാ​​​യി.

ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ലെ വി​​​വി​​​ധ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​നു നേ​​​ട്ടം.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന 417 വാ​​​ര്‍​​​ഡു​​​ക​​​ളി​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​ന് 151 സീ​​​റ്റും ബി​​​ജെ​​​പി​​​ക്ക് 125 സീ​​​റ്റും ല​​​ഭി​​​ച്ചു. 63 സീ​​​റ്റ് നേ​​​ടി​​​യ ജെ​​​ഡി-​​​എ​​​സാ​​​ണ് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്. സ്വ​​​ത​​​ന്ത്ര​​​രും മ​​​റ്റു​​​ള്ള​​​വ​​​രും ചേ​​​ര്‍​​​ന്ന് 78 സീ​​​റ്റ് നേ​​​ടി.

No comments