ഇക്കാര്യത്തില്‍ അമിത് ഷാ മിടുക്കനാണ്,.. കോണ്‍ഗ്രസ് ഇതിലൊന്നും പ്രാവീണ്യം നേടിയവരല്ലെന്ന് കപില്‍ സിബല്‍.. അദ്ദേഹം
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്.
സര്‍ക്കാരുകളെ താഴെയിറക്കുന്നതില്‍ അമിത് ഷായ്ക്ക് നിരവധി അനുഭവമുണ്ട്. ഗോവയിലും കര്‍ണാടകയിലും നമ്മളിത് കണ്ടതാണ്.
എന്നാല്‍ അത്ര അനുഭവജ്ഞാനം തനിക്കില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. കുതിരകച്ചവടം നടത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അവര്‍ക്കുള്ളത്ര പ്രാവീണ്യം ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കില്ല. എവിടെയാണ് എങ്ങനെയാണ് എം.എല്‍.എമാരെ സംരക്ഷിക്കേണ്ടതെന്നും അതിന് ഏത് ഹോട്ടലാണ് ബുക്ക് ചെയ്യേണ്ടതെന്നും അമിത്ഷായ്ക്കറിയാം.
മുന്‍ കാലങ്ങളിലെ അവരുടെ പ്രകടനം കണ്ടതിനാലാണ് ഞങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നതെന്നും കബില്‍ സിബല്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണര്‍ ബി.ജെ.പിക്കും ശിവസേനക്കും എന്‍.സി.പിക്കും അനുവദിച്ച സമയത്തിലെ വ്യത്യാസത്തേയും സിബല്‍ വിമര്‍ശിച്ചു.
മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിക്ക് രണ്ട് ആഴ്ച നല്‍കിയെന്നും കപില്‍ സിബല്‍ പറഞ്ഞു.

No comments