Breaking News

പൗരത്വ പ്രക്ഷോഭം: കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ ഭാ​ഗ​മാ​യി ഫ്ര​റ്റേ​ണി​റ്റി മൂ​വ്‌​മ​െന്‍റ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഉ​പ​രോ​ധി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ഷം​സീ​ര്‍ ഇ​ബ്രാ​ഹിം, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഹേ​ഷ് തോ​ന്ന​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ അ​നീ​ഷ് പാ​റ​മ്ബു​ഴ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും ഉ​പ​രോ​ധി​ച്ചാ​യി​രു​ന്നു ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത സ​മ​ര​മാ​രം​ഭി​ച്ച​ത്.

No comments