Breaking News

ഒ​രു കി​നാ​ശേ​രി സ്വ​പ്നം കാ​ണാ​നെ​ങ്കി​ലും അ​വ​കാ​ശം ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മുണ്ട്.കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ

കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മു​ള്ള ഭാ​ര​വാ​ഹി പ​ട്ടി​ക സ്വ​പ്നം കാ​ണാ​നെ​ങ്കി​ലു​മു​ള്ള അ​വ​കാ​ശം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ട് എ​ന്നാ​യി​രു​ന്നു ബ​ല്‍​റാ​മി​ന്‍റെ പ​രി​ഹാ​സം.
പ്ര​സി​ഡ​ന്‍റ്, ര​ണ്ടു വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ (നി​ര്‍​ബ്ബ​ന്ധ​മാ​ണെ​ങ്കി​ല്‍), നാ​ലു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, 15 ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, 20 സെ​ക്ര​ട്ട​റി​മാ​ര്‍, ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 40-45 ഭാ​ര​വാ​ഹി​ക​ള്‍, പു​റ​മേ ഒ​രു 40 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ്, ആ​കെ 80-85 ആ​ളു​ക​ള്‍.

No comments