Breaking News

സോളാര്‍ കേസില്‍ വീണ്ടും അന്വേഷണം?​,​ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടി കേന്ദ്രഅന്വേഷണ ഏജന്‍സി സമീപിച്ചെന്ന് സരിത

  • സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ്..നായരുമായി കൂടിക്കാഴ്ച നടത്തിയത്.

എം.പിമാര്‍ക്കെതിരായ കേസിന്റെ വിശദംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ്. നായര്‍ പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ രാഷ്ട്രീയ സമരങ്ങള്‍ക്കിടെ കൂടിയാണ് ബി..ജെ..പി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യ പ്രകാരം സോളാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സരിതാ എസ്.

No comments