രാജ്യതലസ്ഥാനം ആര്‍ക്കൊപ്പം? തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഒരു ദിനം
പോളിംഗ് കണക്കുകള്‍ ഞായറാഴ്ച രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു.62.59 ആണ് ഡല്‍ഹിയിലെ പോളിങ് ശതമാനം . നാളെ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. പതിനൊന്നു മണിയോടെ ഡല്‍ഹിയുടെ ചിത്രം വ്യക്തമാകും.
ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിങ് തുണയാകുമെന്നാണ് ആം ആദ്മി ക്യാപിന്‍റെ കണക്കുകൂട്ടല്‍.എക്സിറ്റ് പോളുകളും അവര്‍ക്ക് അനുകൂലമാണ്.

No comments