Breaking News

ട്രം​പി​െന്‍റ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ള്‍​ക്ക്​ കോ​വി​ഡ്​


അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പും വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ മൈ​ക്ക്​ പെ​ന്‍​സും പ​െ​ങ്ക​ടു​ത്ത ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​യാ​ള്‍​ക്ക്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 26 മു​ത​ല്‍ 29 വ​രെ വാ​ഷി​ങ്​​ട​ണ്​ സ​മീ​പം ന​ട​ന്ന ക​ണ്‍​സ​ര്‍​വേ​റ്റി​വ്​ രാ​ഷ്​​ട്രീ​യ പ്ര​വ​ര്‍​ത്ത​ന സ​മ്മേ​ള​ന​ത്തി​ല്‍ (സി.​പി.​എ.​സി) പ​​ങ്കെ​ടു​ത്ത​യാ​ള്‍​ക്കാ​ണ്​ രോ​ഗ​ബാ​ധ.
ആ​യി​ര​ങ്ങ​ള്‍ പ​െ​ങ്ക​ടു​ക്കു​ന്ന യാ​ഥാ​സ്​​ഥി​തി​ക രാ​ഷ്​​​ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ര്‍​ഷി​ക കൂ​ടി​ച്ചേ​ര​ലാ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച​യാ​ളെ ന്യൂ​ജ​ഴ്​​സി ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

No comments