ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോണ്‍ഗ്രസില്‍ നിന്നും കാലുമാറി ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു . ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനൊപ്പമെത്തിയാണ് സിന്ധ്യ പത്രിക സമര്‍പ്പിച്ചത് .

No comments