കോവിഡ് കാല സാമ്ബത്തിക പാക്കേജിെന്റ ഭാഗമായി പുതിയ ഇളവുമായി കേന്ദ്ര ധനമന്ത്രാലയം
കോവിഡ് കാല സാമ്ബത്തിക പാക്കേജിെന്റ ഭാഗമായി പുതിയ ഇളവുമായി കേന്ദ്ര ധനമന്ത്രാലയം. ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ട പാക്കേജിെന്റ ഭാഗമായി വീട് വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു.
രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
No comments