സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 311 പേര്‍ 412 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.
സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 311 പേര്‍ 412 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.18 ശതമാനമായി ഉയര്‍ന്നു. അതേസമയം 15 കോവിഡ് മരണവും സ്ഥിരീകരിച്ചു. 55 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
സൗദിയില്‍ നിലവില്‍ ആക്ടിവ് കോവിഡ് കേസുകള്‍ നിലവിലുള്ള പ്രധാന നഗരങ്ങള്‍ ഇവയാണ് റിയാദ്: 717, ദമ്മാം: 483 ഹുഫുഫ്: 604, അല്‍ മദീന അല്‍ മുനവറ: 474, ജിസാന്‍: 326, യാമ്ബു 213, മക്ക അല്‍ മുഖറാമ: 266, മുബ്രാസ് 292 , എന്നിങ്ങനെ സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്..

No comments