പുതിയ പാര്‍ലമെന്റ് വാതായനം പണിയാനും മറ്റു കാര്യങ്ങള്‍ക്കുമെല്ലാം കോടാനു കോടി കണക്കിന് പണം മുടക്കുന്ന കേന്ദ്ര സര്‍ക്കാരിന് രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സമയമില്ലെന്ന് വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി.

കര്‍ഷകരുടെ സമരം ഡല്‍ഹിയില്‍ 12 ാം ദിവസത്തേക്ക് കടന്നിരിക്കെ ട്വിറ്ററിലാണ് വിമര്‍ശനം. ''പുതിയ പാര്‍ലമെന്റ് വാതായനം പണിയാന്‍ 20,000 കോടി, പ്രധാനമന്ത്രിയ്ക്ക് വേണ്ടി പ്രത്യേക കപ്പലിന് 16,000 കോടിയും മുടക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഉത്തര്‍പ്രദേശിലെ കരിമ്ബു കര്‍ഷകര്‍ക്ക് നല്‍കാനുള്ള 14,000 കോടി മാത്രമില്ല. 2017 ന് ശേഷം കരിമ്ബിന് വിലയില്ല. സര്‍ക്കാര്‍ ചിന്തിക്കുന്നത് കോടീശ്വരന്മാരെ കുറിച്ചു മാത്രമാണ്.''
''മോഡിയും യോഗിയും കര്‍ഷകര്‍ക്ക് വേണ്ടി വലിയ വലിയ കാര്യങ്ങള്‍ പ്രസംഗിക്കും.

No comments