പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഡൽഹി : നിരവധി രാജ്യങ്ങള്‍ കോവിഡിന് കുത്തിവെയ്പ്പ് നല്‍കിത്തുടങ്ങിയതായും വാക്‌സിനായുള്ള ഇന്ത്യയുടെ യാത്ര മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
യു.എസ്, യു.കെ, ചൈന, റഷ്യ എന്നീ നാല് രാജ്യങ്ങള്‍ പ്രതിരോധ കുത്തിവെയ്പ്പുമായി മുന്നോട്ട് പോവുകയാണ്, ജനിതകവ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം യു.കെയില്‍ വര്‍ദ്ധിക്കുകയും രാജ്യം ലോക്ക് ടൗണിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. അതേസമയം ഇന്ത്യയില്‍, മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഉള്ള ഒരേയൊരു വാക്സിന്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ മാത്രമാണ്.
'ലോകത്ത് 23 ലക്ഷം പേര്‍ക്ക് ഇതിനകം കോവിഡ് വാക്സിനേഷന്‍ ലഭിച്ചു.

No comments