Breaking News

ചൊ​വ്വാ​ഴ്ച ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആഹ്വാനം ചെയ്‌ത ഭാ​ര​ത് ബ​ന്ദി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

 


 ചൊ​വ്വാ​ഴ്ച ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആഹ്വാനം ചെയ്‌ത ഭാ​ര​ത് ബ​ന്ദി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്ക​ണം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ രാ​ജ്യ​ത്തെ​വി​ടെ​യും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. പ്ര​തി​ഷേ​ധ​ക്കാ​ര്‍ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നിര്‍ദ്ദേശിച്ചു.

ബന്ദിന്റെ പശ്ചാത്തലത്തില്‍ ഡ​ല്‍​ഹി​യി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

No comments