Breaking News

കേരളത്തിലെ സിനിമ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍

 


തിരുവനന്തപുരം: കേരളത്തിലെ സിനിമ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ട് ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു.

No comments