Breaking News

രണ്ടു പതിറ്റാണ്ടുകാലത്തിലേറെയായി മണ്ഡലത്തിലെ ഇടതുമുന്നണി പ്രവര്‍ത്തകരോട് തനിക്ക് ഹൃദയബന്ധമുണ്ടെന്നും തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞും മാണി സി കാപ്പന്‍

 


പാലാ: രണ്ടു പതിറ്റാണ്ടുകാലത്തിലേറെയായി മണ്ഡലത്തിലെ ഇടതുമുന്നണി പ്രവര്‍ത്തകരോട് തനിക്ക് ഹൃദയബന്ധമുണ്ടെന്നും തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞും മാണി സി കാപ്പന്‍ എം.എല്‍ .എ.

ഓരോ ​െതരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി പ്രവര്‍ത്തകരുമായുള്ള ആത്മബന്ധമാണ് തനിക്ക് ആവേശമായിട്ടുള്ളതെന്നും കാപ്പന്‍ പറഞ്ഞു. ഇടതുമുന്നണിയിലെ ഓരോ പ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് തന്‍റെ തെരഞ്ഞെടുപ്പ് വിജയമെന്ന് കാപ്പന്‍ ആവര്‍ത്തിച്ചു. താന്‍ പാലാക്ക്​ വേണ്ടി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് കരുതലോടെ ഒപ്പം നിന്ന് പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും കാപ്പന്‍ നന്ദി പറഞ്ഞു.

No comments