നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി താന്‍ എവിടെയും മത്സരിക്കാന്‍ തയാറാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി താന്‍ എവിടെയും മത്സരിക്കാന്‍ തയാറാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്.
കോണ്‍ഗ്രസിന് ഇത്തവണ അപ്രതീക്ഷിത സ്ഥാനാര്‍ഥികളുണ്ടാകും. 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

No comments