Breaking News

സ്ഥാനാര്‍ഥി പട്ടിക നാളെ രാവിലെ പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും


കണ്ണൂർ : സി.പി.എം സ്ഥാനാര്‍ഥി പട്ടിക നാളെ രാവിലെ പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും. 85 സീറ്റുകളിലാണ് ഇത്തവണ സിപിഎം മല്‍സരിക്കുന്നത്. ഇതില്‍ രണ്ടോ മൂന്നോ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചേക്കും.

ദേവികുളത്തെയും മലപ്പുറത്തെ ചില സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. പി. ബി അനുമതിക്ക് ശേഷം എ.വിജയരാഘവന്‍ വാര്‍ത്താസമ്മേളനം നടത്തിയാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക

No comments