Breaking News

ഇന്നലെ ''ഉറപ്പാണ് എൽഡിഎഫ്" ; ഇന്ന് ബിജെപിയിൽ..!! സി​പി​എം നേ​താ​വ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി..!! കൊഴിഞ്ഞുപോക്ക് തുടരുന്നു..

 


ആ​ല​പ്പു​ഴ: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ സി​പി​എം നേ​രി​ടു​ന്ന​ത് പ​രി​ചി​ത​മ​ല്ലാ​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ്.

ഇ​തി​നി​ടെ സി​പി​എം മു​ന്‍ നേ​താ​വ് ത​ന്നെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​ര​ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​താ​ണ് പു​തി​യ വാ​ര്‍​ത്ത.

അ​ഡ്വ. ജ്യോ​തി​സ് പി.​എ​സ്. ചേ​ര്‍​ത്ത​ല​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​രൂ​രി​ല്‍ പാ​ര്‍​ട്ടി പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാണ് ഇ​ദ്ദേ​ഹം അടുത്തിടെ സി​പി​എം വി​ട്ടി​രു​ന്ന​ത്.



ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​എം മ​രു​ത്തോ​ര്‍​വ​ട്ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു ജ്യോ​തി​സ് പി.​എ​സ്.

No comments