Breaking News

സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ പുതിയ രോഗവഹകരുടെ എണ്ണം 1,062

 


റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ പുതിയ രോഗവഹകരുടെ എണ്ണം 1,062 ആണ് രോഗമുക്തി നേടിയത് 867 പേര്‍ അതേസമയം 13 കോവിഡ് മരണവും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,892 ആണ്.. ഇവരില്‍ 1,298 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 415,281 ഉം മരണ നിരക്ക് 6,935 ഉം രോഗമുക്തി നേടിയവര്‍ 398,454 ആയി രോഗമുക്തി നിരക്ക് 95.97 82ശതമാനമായി. 458 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖല യിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്..

No comments