Breaking News

പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി

 


സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വില 30 രൂപ താഴ്ന്ന് 4415ലുമെത്തി.

35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

യുഎസ് ട്രഷറി ആദായം 1.6ശതമാനമായി വര്‍ധിച്ചതും ഡോളര്‍ സൂചിക കരുത്തുകാട്ടിയതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

No comments