Breaking News

കെ. ​സു​രേ​ന്ദ്ര​ന്‍ പി​ന്നി​ല്‍

 


കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ പി​ന്നി​ല്‍. മു​സ്‌​ലിം ലീ​ഗി​ലെ എ.​കെ.​എം. അ​ഷ്റ​ഫ് ആ​ണ് ഇ​വി​ടെ മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്.

No comments