Breaking News

കോ​വി​ഡ് ബാധയെ തുടര്‍ന്ന് മരിച്ചു.

 


ആ​റാ​ലും​മൂ​ട് നിം​സ് ആ​ശു​പ​ത്രി​യി​ല്‍ ആ​യു​ഷ് (കോ​വി​ഡ്) വി​ഭാ​ഗ​ത്തി​ലെ ന​ഴ്സ് ആ​യി​രു​ന്ന പ്രാ​വ​ച്ച​ന്പ​ലം കോ​ണ്‍​വ​ന്‍റ് റോ‍​ഡി​ല്‍ രാ​ജ​ശ്രീ​യി​ല്‍ ശ്രീ​ജി​ത്ത് നാ​യ​രു​ടെ ഭാ​ര്യ ഗാ​യ​ത്രി​ദേ​വി(26) കോ​വി​ഡ് ബാധയെ തുടര്‍ന്ന് മരിച്ചു.

No comments