Breaking News

ജില്ലയില്‍ ഇന്ന് 1,780 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു

 


ജില്ലയില്‍ ഇന്ന് 1,780 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 754 പേരും വീട്ടു നിരീക്ഷണത്തിലുള്ള 32,093 പേരും ചേര്‍ന്ന് 34,627 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്.

No comments